Saturday 17 March 2012

കല്ലിവല്ലി: കണ്ണൂരാന്റെ 'മഹദ്' വചനങ്ങള്‍

കല്ലിവല്ലീശ്വര മഹാരാജ  കണ്ണൂരാന്റെ 'മഹദ്' വചനങ്ങളെ കുറിച്ച് പറയുന്നതിന് മുന്‍പ്, അദ്ദേഹത്തെ കുറിച്ച് രണ്ടു  വാക്ക് അദ്ദേഹം തന്നെ നമ്മോടു പറയുന്നു....



ഒരിക്കല്‍ അദ്ദേഹം  സ്വന്തമായി  ഫേയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പ് തുടങ്ങി. അതിനെ കുറിച്ച്......

ആ ഗ്രൂപ്പാണ് ഈ ഗ്രൂപ്പ്...

കണ്ണൂരാന്‍ സ്വന്തം ഗ്രൂപ്പില്‍ പലപ്പോഴായി അരുളി ചെയ്തവയില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ളവ ആണ്  വായനക്കാര്‍ സമക്ഷം ഞങ്ങള്‍ 'മഹദ്' വചനങ്ങളായി ഇവിടെ അവതരിപ്പിക്കുന്നത്‌...

അദ്ദേഹത്തിന് സ്ത്രീകളോട്  വലിയ ബഹുമാനമാണ്...ദാ നോക്കൂ...

   ബ്ലോഗിങ്ങിനെ കുറിച്ചും കമന്റുകളെ കുറിച്ചും അദ്ദേഹം പറയുന്നു...

ഈ  ഗ്രൂപ്പ് കൂടാതെ 'കല്ലിവല്ലി' എന്ന പേരില്‍ സ്വന്തമായി ഒരു ബ്ലോഗും ഉണ്ട്. അദ്ദേഹത്തിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍....

എന്താണ് കല്ലിവല്ലി എന്ന ബ്ലോഗില്‍ ഉള്ളത്? വരൂ നമുക്കൊന്ന് പോയി നോക്കാം...


ഇനി അദ്ദേഹത്തിന്റെ ഇ-ലോകം ഗ്രൂപ്പില്‍ എന്താണ് നടക്കുന്നത് എന്ന് കൂടി കണ്ടാലോ. അദ്ദേഹം തന്റെ ഈ ഗ്രൂപ്പിനെ ആശ്രമം എന്നാണ് വിളിക്കുന്നത്‌....


ഇനിയുമുണ്ട് ആശ്രമത്തിലെ വിശേഷങ്ങള്‍...

വെറുതെ ഇരിക്കുമ്പോള്‍ അദ്ദേഹം എന്താണ് ചെയ്യുന്നത് എന്നറിയേണ്ടേ?  

 മറ്റെന്തും സഹിക്കും, ചൊറി മാത്രം അദ്ദേഹത്തിന് സഹിക്കുകയില്ല...

 ഈയിടെ ഒരുത്തന്‍ ചൊറിയുമായി ബ്ലോഗില്‍  വന്നു, കണ്ണൂരാന്‍ വെറുതെ ഇരിക്കുമോ?

 ഇത് മറ്റാരെയോ ഒതുക്കിയ കഥയാണ്.....

സാമാന്യം ഭേദപ്പെട്ട  രീതിയില്‍ നടക്കുന്ന 'ഇരിപ്പിടത്തെ' പോലും അദ്ദേഹം വെറുതെ വിട്ടില്ല...

നിരൂപണം എന്ന് കേള്‍ക്കുന്നതെ കണ്ണൂരാന് അലര്‍ജി ആണ്....


ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കണ്ണൂരാന്  ഒരുപാട് ശത്രുക്കള്‍ ഉണ്ട്. അവരെയൊക്കെ അദ്ദേഹം തന്റെ ഗ്രൂപ്പിലെ മെമ്പേഴ്സിനിടയിലിട്ടു കണക്കിന് പരിഹസിക്കാറുണ്ട്....

 എന്നാലും ചിലരോടുള്ള ദേക്ഷ്യം തീരില്ല....അപ്പോഴോ?

 അദ്ദേഹത്തിന് കക്കൂസിനോടുള്ള സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന്റെ പിന്നിലൊരു പരമ രഹസ്യം ഉണ്ട്.


 ഈ കാരണം കൊണ്ടാണ്, അനാമിക(നീതു)യുടെ ബ്ലോഗിലെ വയറിളക്കത്തിന്റെയും  മുതിരയുടെയും പോസ്റ്റ് അദ്ദേഹത്തിന് വല്ലാതെ പിടിച്ചത്...

പക്ഷെ, ആ കള്ള ഹിമാര്‍ 'തൂപ്പുകാരി' ആ രഹസ്യം നാട്ടില്‍ പാട്ടാക്കി... അദ്ദേഹം അതെങ്ങനെ സഹിക്കും...?


 തൂപ്പുകാരിയെ കണ്ടുപിടിക്കാന്‍ അദ്ദേഹം അന്വേഷണ കമ്മീഷനെ വെച്ചു...ചെറുപ്പത്തില്‍ ജേര്‍ണലിസ്റ്റ് ആകാന്‍ ആഗ്രഹിച്ചു നടക്കാതെ പോയ ഒരു ബ്ലോഗിണി അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. തൂപ്പുകാരിയെ കണ്ടു പിടിച്ച കാര്യം ആശ്രമവാസികളെ അറിയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു...

 തൂപ്പുകാരി ആരെന്നറിയാന്‍ ആശ്രമാവാസികള്‍ക്ക് വല്ലാത്ത ആകാംക്ഷ....പക്ഷെ ഗുരു രാഹുകാലം കഴിയാന്‍ കാത്തിരുന്നു.....

 താന്‍ താമസിക്കുന്ന വീട്ടിലെ മുറി തൂത്ത് വാരി  കൊണ്ടിരുന്ന ഒരുത്തനെ പിടിച്ചു ഗുരു തൂപ്പുകാരിയാക്കി. ആശ്രമവാസികള്‍ ഇളകി മറിഞ്ഞു.
ഗുരു തൂപ്പുകാരിയെ കണ്ടു പിടിച്ച ആ  മഹാ സംഭവത്തെ കുറിച്ച് ശിക്ഷ്യന്റെ പ്രതികരണം ഇങ്ങനെയാരുന്നു......

 
പെഴ്സണല്‍ ചാറ്റ് പബ്ലീഷ് ചെയ്തു എന്ന പേരില്‍ ഭൂലോകത്തെ കപട സദാചാരികളും രംഗത്ത് വന്ന്, ഗുരുവിനെതിരെ ആഞ്ഞടിച്ചു...


പക്ഷെ ആര്‍ക്കും ഗുരുവിനെ തോല്‍പ്പിക്കാന്‍ ആവില്ല....കാരണം.....

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ആശ്രമ വാസികള്‍ക്ക് ഗുരുവിനെ കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് കേട്ടോ...

അതുപോലെ, തന്നെ സഹായിക്കുന്നവരോട് അദ്ദേഹം എന്നും നന്ദി ഉള്ളവന്‍ ആണ്...


ഇനി സംഗതി ആരേയും തെറി പറയാനോ ചൊറിയാനോ കിട്ടിയില്ലേല്‍............


ഇവിടെ പറഞ്ഞിരിക്കുന്നതെല്ലാം ഫേയ്സ് ബുക്കിലെ ഈ-ലോകം ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ച ഉണ്ടായിട്ടുള്ള ചര്‍ച്ചകളില്‍ നിന്നും എടുത്തിട്ടുള്ളവയാണ്. അവിടെ നടക്കുന്നത് ഇതൊക്കെയാണ്. കണ്ണൂരാന്റെ അഴിഞ്ഞാട്ടങ്ങള്‍...ഇപ്പോള്‍ ഓപ്പണ്‍ ഗ്രൂപ്പ് ആണ് നിങ്ങള്‍ക്കും പോയി നോക്കാവുന്നതാണ്...ഇതാണ് അതിലേക്കുള്ള വഴി: http://www.facebook.com/groups/blogulakam/

ഒരാളുടെ വാക്കുകള്‍ ആണ് അയാളുടെ സംസ്കാരം എങ്കില്‍ ഈ പറഞ്ഞ വ്യക്തിയെ ഇനി നിങ്ങള്‍ നിങ്ങളുടെ ഇഷ്ടം പോലെ വിലയിരുത്തുക.
സ്വന്തമായി ഉണ്ടാക്കിയ ഗ്രൂപ്പില്‍, തനിക്കിഷ്ടം ഇല്ലാത്ത ഒരാളെ, അയാളുടെ അസാന്നിദ്യത്തില്‍ വളരെ മോശമായി അധിക്ഷേപിക്കുക. ആ ഗ്രൂപ്പില്‍ ഉള്ള പലരും, കാര്യമറിയാതെ കണ്ണൂരാന്റെ കൂടെ ചേര്‍ന്ന് ആട്ടം കാണുന്നു. ഫലമോ?

ഏതോ ഒരു മാന്യ വനിതയെ അപമാനിച്ചു കൊണ്ടുള്ള കണ്ണൂരാന്റെ ഒരു കമന്റ് നാം മുകളില്‍ കണ്ട് കഴിഞ്ഞു. കൂടാതെ  ജയിക്കാനായി  ഒരു പെണ്‍കുട്ടിയുടെ ചാറ്റും ഇദ്ദേഹം പബ്ലീഷ് ചെയ്യുകയുണ്ടായി എന്നും നാം കണ്ട് കഴിഞു.

ഇനി നിങ്ങള്‍ തീരുമാനിക്കുക, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കണോ വേണ്ടയോ എന്ന്, ഇവിടെ പറഞ്ഞതില്‍ ഇത്തിരി എങ്കിലും കാര്യമുണ്ട് എന്ന് നിങ്ങള്ക്ക് തോന്നുന്നു എങ്കില്‍ മാത്രം......

അവസാനമായി ഞങ്ങള്‍ അവതരിപ്പിക്കുന്നു, ഈ ആഴ്ചത്തെ മഹത് വചനം...
ഗുരുവിന്റെ അല്ല, ശിഷ്യയുടെ.....








24 comments:

  1. എന്താ‍ായാലും സംഭവം രസകരം.
    മലയാളത്തില്‍ കുറേപ്പദങ്ങള്‍ അറിയില്ലായിരുന്നു, കുറച്ചൊക്കെ കിട്ടി ഇന്നടക്കം ഈ ഒന്നുരണ്ടാഴ്ചകളില്‍..!

    ReplyDelete
  2. വായിച്ചു... :)

    ReplyDelete
  3. ഡാ മുഹമദ് യാസീന്‍ എന്ന ഫോര്‍ത്ത് റേറ്റ് ചെ ചെ.. അയ്യേ അത് വേണ്ടാ. ചെങ്ങായ്.. കണ്ണൂരാന്‍ എന്ന ഊ ഊ അത് വേണ്ടാ.. ഉളുപ്പില്ലാത്ത അനോണി മോനെ...

    അനോണികള്‍ എന്നാല്‍ ബാപ്പയും, തറവാടും ഇല്ലാത്തവര്‍ ആണ്. നീ യോരു നാലാംകെട അനോനിയാണ്. ഉഷിരുള്ളവര്‍ ആണെങ്കില്‍ ഒലിച്ചിരുന്ന് ചെലായ്‌ക്കാതെ നേരെ വാടാ ത..ത.. അത് വേണ്ട.. തറവാട്ടി പെറക്കാത്ത അലവാലാതി .. :( ഇത്പോലെയുള്ള അലവലാതി പെണ്‍ ബ്ലോഗര്‍മാരെ പിന്നില്‍ ഒളിപ്പിച്ചു നടക്കുന്ന മ മ അത് വേണ്ടാ.. മത്തങ്ങാ തലയാ. ഇതും ഇതില്‍ അപ്പുറവും ഉള്ള തറവേലകള്‍ നീ തന്നെ ചെയ്യും എന്ന് എല്ലാവര്ക്കും അറിയാം ഡാ പൂ പൂ.. അയ്യേ അത് വേണ്ടാ. പൂക്കാരാ. മാന്യന്മാരെ തെറി വിളിക്കുന്ന കു.. കു അയ്യേ അത് വേണ്ടാ.. കൂതരേ.. പെണ്‍ ബ്ലോഗര്‍മാരെ ഈ ആഭാസന്‍ അനോണിയെ ശൂക്ഷിക്കുക.. ദുഖിച്ചാല്‍ സൂക്ഷിക്കെണ്ടാ. പിന്നെ പര്ഞ്ഞില്ലാന്നും വാണ്ടാ..

    ReplyDelete
    Replies
    1. Anonymous Said: അനോണികള്‍ എന്നാല്‍ ബാപ്പയും, തറവാടും ഇല്ലാത്തവര്‍ ആണ്. ഹി ഹി.. ആളൊരു തമാശക്കാരന്‍ ആണല്ലോ..

      Delete
  4. ബൂലോകത്ത് ആദ്യമായി സത്യം തുറന്നു കാട്ടിയ പോസ്റ്റ്‌ ...പൊട്ടത്തരം എഴുതുന്നവരെ മാത്രമേ ഈ സ്വാമി വടി കൊടുത്തു അനുഗ്രഹികൂ ....എനിക്ക് സന്തോഷമായി ഇത് ആരായാലും ...ചിരിച്ചു ചിരിച്ചു

    ReplyDelete
  5. ഇതിന് പിന്നിലും പൈമയുടെ കരങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു... ഹഹഹഹ

    കണ്ണൂരാൻ കണ്ണൂരാൻ കണ്ണൂരാൻ , എന്തിനാണ് കൂട്ടുകാരെ അയാളെ ഇങ്ങനെ പോസ്റ്റിക്ക് നെഗറ്റീവ് മാർക്കറ്റിംഗ് നടത്തി ഫേമസാക്കുന്നത്. ഭലേ ഭേഷ്.

    ReplyDelete
  6. ആസനത്തില്‍ ആല് മുളച്ചാല്‍ അതുമൊരു തണലാക്കുന്ന കണ്ണൂരാന്‍ ഇന്നലെ ഈ പോസ്റ്റ്‌ അവന്റെ ഗ്രൂപ്പില്‍ ഇട്ടു ഒന്നുകൂടെ തന്റെ ഇരിപ്പിടം ഭദ്രമാക്കി.അക്ഷരസ്നേഹികള്‍ ഇതുപോലുള്ള ബ്ലോഗുകളില്‍ കമന്റിടില്ല എന്ന സത്യം മറക്കരുത്. ബ്ലോഗില്‍ ഒരാള്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ അയാള്‍ക്ക് സംതിംഗ് ബെറ്റര്‍ ഉണ്ടെന്നു അല്ലെ മനസിലാക്കുന്നത്.
    ഇനി ഈ ബ്ലോഗിന്റെ പിറകില് കണ്നൂരാനാണോ ദൈവേ? ഹി ഹീ.

    ReplyDelete
    Replies
    1. ഇത്തരത്തില്‍ ഒരു പ്രചരണം തനിനിറവും കേട്ടു. വല്ലോന്റെയും ചന്തി കഴുകുന്നതും കണ്ടവന്റെ കൊച്ചിന്റെ പിതൃത്വം ഏറ്റെടുക്കാനും താല്പര്യമുള്ള ഒരാള്‍ ഇതും ഇതില്‍ അപ്പുറവും ചെയ്തു എന്നിരിക്കും....

      ഈ ഒരു പോസ്റ്റ് ഒരു തുടക്കം മാത്രമാണ്...
      ഇതിലും രസകരമായ 'കണ്ണൂരാന്‍ വിഭവങ്ങളുമായി' അടുത്ത ലക്കത്തിലും ഞങ്ങളോടൊപ്പം ചേരുക.....

      Delete
  7. കുറ്റിപ്പുറത്ത്....മ്മടെ....കുറ്റിപ്പുറത്തേയ്.....ചാത്തുമ്മാന്റെ ശ്രാദ്ധം...! വര്ണ വഴിക്ക് തോണി മറിഞ്ഞു, ആകെ പെട്ട് എറ്റങ്ങേറിലായി.

    ReplyDelete
  8. "ഗണ്ണൂ"രാനേ....

    ReplyDelete
  9. എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം, ഒന്നും മനസ്സിലാവുന്നില്ല....

    ReplyDelete
  10. ഈ തെറികളൊക്കെ മുഹമ്മദ്‌ യാസീന്‍ പറഞ്ഞു കൂട്ടിയതാണോ. ഹെന്റെ ശിവനേ....

    ReplyDelete
    Replies
    1. തെറികള്‍ എന്ന് പറയരുതേ സുഹൃത്തേ, ഇതെല്ലാം അദ്ദേഹത്തിന്റെ അരുളപ്പാടുകള്‍ ആണ്.....ആരെയേലും ചൊറിയുമ്പോള്‍ ഉണ്ടാകുന്ന അരുളപ്പാടുകള്‍....

      Delete
  11. ഹെന്റെ കാവിലമ്മേ.. ഇത്രേം വലിയ പുലിയാണോ ഈ കണ്നൂരാന്‍?
    അവന്റെ ബ്ലോഗിലേക്കുള്ള വഴി പറഞ്ഞുതാ മാഷേ.

    ReplyDelete
    Replies
    1. അയ്യയ്യോ.....അനോണി ആയി വന്നാല്‍ തന്നെ അറിയില്ലെന്ന് കരുതിയോ ചെറ്റ കണ്ണൂരാനെ.

      Delete
  12. ഇത് കൂടാതെ, കണ്ണൂരാന്‍ നടത്തുന്ന വ്യക്തിഹത്യകള്‍ കൂടി തുറന്നു കാണിക്കണം എന്നാണു എന്റെ അപേക്ഷ...
    ബ്ലോഗിലെ തുറന്ന വാക്കുതര്‍ക്കളില്‍ പിടിച്ചു നില്‍ക്കാന്‍ ആവാതെ വന്നത് കൊണ്ടാണോ, ഫെയ്സ് ബുക്കില്‍ വ്യക്തിപരമായി എന്നെ താറടിക്കാന്‍ കണ്ണൂരാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നറിയില്ല...

    എഫ്.ബിയിലെ എന്റെ ആല്‍ബത്തിലെ എന്റെ ഒരു ഫോട്ടോ വളരെ മോശം അടിക്കുറുപ്പോടെ 'മാന്യനായ' കണ്ണൂരാന്‍ എഫ്.ബിയില്‍, പുള്ളിയുടെ ഗ്രൂപ്പിലും മറ്റും ഷെയര്‍ ചെയ്യുകയുണ്ടായി. അനാവശ്യമായ കമന്റുകള്‍ ഫോട്ടോയ്ക്ക് കിട്ടിത്തുടങ്ങിയപ്പോള്‍ ആണ് സംഭവം മനസിലായത്. ഈ ഒരെണ്ണം ഞാന്‍ അറിഞ്ഞു പക്ഷെ, എല്ലാം ഞാന്‍ അറിയണം എന്നില്ലല്ലോ...
    ബ്ലോഗിലും എഫ്.ബിയിലും ഉള്ള എന്റെ പ്രൊഫൈല്‍ വ്യാജമോ അനോണിയോ അല്ല. ഫാമിലി മെമ്പേഴ്സ്, സഹപ്രവര്‍ത്തകര്‍, സുഹുത്തുക്കള്‍, പഠിപ്പിച്ച അധ്യാപകര്‍ ഉള്‍പ്പടെ ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ഒരുപാട് അംഗങ്ങള്‍ ഉള്ള എന്റെ പ്രൊഫൈല്‍ ആണ് അനോണിയായ കണ്ണൂരാന് ദുരപയോഗം ചെയ്യുന്നത്. അനോണിക്കാമല്ലോ എന്തും.

    ഇതൊന്നും എന്നെ തെല്ലും ബാധിക്കുകയില്ല എങ്കില്‍ കൂടിയും, ഇന്ന് എന്റെ പ്രൊഫൈല്‍ നാളെ ദുരുപയോഗം ചെയ്യപ്പെടുന്നത് മറ്റൊരാളുടെത് ആകാം... അതിനു തടയിട്ടേ പറ്റൂ..ആയതിനാല്‍ ഞാന്‍ കണ്ണൂരാന്‍ എന്ന 'മാന്യനു' എതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്. അതിനാവശ്യമായ എല്ലാ തെളിവുകളും ഞാന്‍ ശേഖരിച്ചു കഴിഞ്ഞു... ശേഷം നിയമത്തിനു മുന്നില്‍, ആയതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല...

    ReplyDelete
    Replies
    1. എന്നിട്ടെന്തായി ചേട്ടാ??

      Delete
  13. ചേട്ടായ്.., മൂടുതാങ്ങികൾ കുറേയുണ്ട്. അവൻ തന്നെ പല ഐഡിയിൽ സ്വയം പൊക്കിയും സേവ നടത്തുന്നുണ്ട്.

    ReplyDelete
  14. ഏതെങ്കിലും ബ്ലോഗറെ ഇങ്ങനെ അനോണിയായി വന്ന് കുറ്റം പറഞ്ഞാൽ അതും ആ ബ്ലോഗറുടെ നേട്ടത്തിന് ഉതകുമെന്നല്ലാതെ അനോണിക്കെന്ത് നേട്ടം?
    സമയമാണു പോകുന്നത്. എഴുതുന്നവർക്കും, വായിക്കുന്നവർക്കും.
    ദയവായി ഇതു പോലുള്ള പോസ്റ്റുകൾ മെയിലാതിരുന്നാൽ ഉപകാരമായി. സമയം കുറവാണ്. അതാ.
    സ്നേഹപൂർവ്വം.............

    ReplyDelete
  15. കണ്ണൂരാനെ പോലെ ഉള്ളവരെ വളര്‍ത്തി ബൂലോകം കൊടുങ്ങല്ലൂര്‍ ഭരണി പാട്ട് ആക്കിയതിന് ഉത്തരവാദികള്‍ ബൂലോകത്തെ മാന്യന്മാര്‍ തന്നെയാണ്.

    ReplyDelete
  16. എന്തൊക്കെയാ ഇവിടെ നടക്കുന്നത്!!!

    ReplyDelete